ലോകത്തെ ഭരിക്കാൻ തങ്ങളാണ് കേമൻ എന്ന് പറഞ്ഞ് നടക്കുന്ന അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ ചേരികളുടെ ഈ സംയോജനം ഒരു തിരിച്ചടി തന്നെയാണ്. ലോകത്തിന് മുന്നിലെ തങ്ങളുടെ സ്ഥാനം പതിയെ ഇല്ലാതാകുകയാണോ എന്ന ഭയമൊക്കെ അമേരിക്കയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. വർഷങ്ങളായി, റഷ്യയെയും ചൈനയെയും വിഭജിക്കുന്നതിനെക്കുറിച്ച് അമേരിക്ക സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ട്രംപിന്റെ പുതിയ സമീപനം ഈ ലക്ഷ്യം കൈവരിക്കാൻ സാധ്യതയില്ലെന്നത് വ്യക്തമാക്കുന്നതാണ്.
വീഡിയോ കാണാം…