അമേരിക്കയുടെ ആയുധ കലവറയിൽ ആയുധങ്ങൾ വളരെ കുറവായതിനാൽ, ജോ ബൈഡൻ ഭരണകാലത്ത് ഉണ്ടാക്കിയ കരാർ പ്രകാരം യുക്രെയിനു നൽകേണ്ട ആയുധങ്ങൾ നൽകില്ലന്ന് വ്യക്തമാക്കി അമേരിക്ക. ഇതു സംബന്ധമായ കരാറും ഡൊണാൾഡ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കൻ ആയുധങളെ ആശയിക്കുന്ന ഇസ്രയേലും ഇപ്പോൾ പരിഭ്രാന്തിയിലാണ്.
വീഡിയോ കാണാം