തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ 84 വയസുകാരി കാർത്യായനിയെ തെരുവുനായ കടിച്ചുകൊന്നു. ഇന്ന് വൈകീട്ട് ആറുമണിയോടെ നടന്ന ദാരുണമായ ഈ സംഭവത്തിൽ, വയോധികയെ രക്ഷിക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ 60 വയസുകാരനായ മകനും നായയുടെ കടിയേറ്റു. കാർത്യായനിയെയും മകനെയും ആക്രമിച്ചതിന് പുറമെ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചു പരിക്കേൽപ്പിച്ച അക്രമാസക്തമായ നായയെ ഇതുവരെ പിടികൂടാനായിട്ടില്ല.
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
ഇന്ന് വൈകീട്ട് ആറുമണിയോടെ നടന്ന ദാരുണമായ ഈ സംഭവത്തിൽ, വയോധികയെ രക്ഷിക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ 60 വയസുകാരനായ മകനും നായയുടെ കടിയേറ്റു






