ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ അവകാശവാദങ്ങൾ അമേരിക്കയുടെ സൈനിക നഷ്ടത്തെക്കുറിച്ചുള്ള ചർച്ച ശക്തമാക്കുന്നു. ഒൻപത് F-15 യുദ്ധവിമാനങ്ങളും ഒരു A-10 Thunderbolt വിമാനവും നഷ്ടപ്പെട്ടെന്നും, വിമാനങ്ങളും അവയിലെ ആയുധങ്ങളും ഉൾപ്പെടുത്തി നഷ്ടം ആയിരക്കണക്കിന് കോടി രൂപയാകുമെന്നുമാണ് റിപ്പോർട്ടുകൾ.
വീഡിയോ കാണാം…






