1933-ൽ കറാച്ചിയിൽ കേവലം 4 വിമാനങ്ങളുമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വ്യോമശക്തിയായി മാറിയ അവിശ്വസനീയമായ ചരിത്രയാത്ര. രണ്ടാം ലോകമഹായുദ്ധം, 1971 ബംഗ്ലാദേശ് വിമോചന യുദ്ധം, കാർഗിൽ സംഘർഷം, കൂടാതെ സമീപകാലത്ത് നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വരെ ഇന്ത്യൻ വ്യോമസേന സൃഷ്ടിച്ച ഇതിഹാസ നിമിഷങ്ങൾ.
വീഡിയോ കാണാം…






