ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ആലുവ എടയപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം.ആലുവ എടയപ്പുറത്ത് നിന്നാണ് കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top