ഇസ്ലാമാബാദിൽ തീമഴ പെയ്യിച്ച് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്, പാക്കിസ്ഥാനിലെ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനം ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായും റിപ്പോർട്ടുണ്ട്. ഇത് പാക്കിസ്ഥാന്റെ വ്യോമ നിരീക്ഷണത്തിനും യുദ്ധമുഖത്തെ ഏകോപന ശേഷിക്കും ഒരു പ്രഹരമായി മാറിയേക്കാം.
വീഡിയോ കാണാം