അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം, മരിച്ചത് രണ്ട് ദിവസം പ്രായമായ കുഞ്ഞ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം.

പാ​ലൂ​ർ ഉൗ​രി​ലെ വ​ള്ളി​യു​ടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന്റെ ഹൃദയ വാല്‍വിന് തകരാറുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top