പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെയിലത്ത് കിടത്തിയ നിലയില്‍ കണ്ടെത്തി

baby

കോട്ടയം: പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെയിലത്ത് കിടത്തിയ നിലയില്‍ കണ്ടെത്തി.

ജറുസലേം മാര്‍ത്തോമ്മാ പളളിയുടെ പരിസരത്താണ് വെയിലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ കുഞ്ഞ് അപകടനില തരണം ചെയ്തു.

Top