ന്യൂസിലന്‍ഡില്‍ കയാക്കര്‍ക്ക് നേരെയുള്ള സീലിന്റെ ആക്രമണ വീഡിയോ വൈറല്‍

വില്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡിലെ കയാക്കര്‍ക്ക് നേരെയുള്ള സീലിന്റെ ആക്രമണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ന്യൂസിലന്‍ഡിലാണ് സീലിന്റെ ആക്രമണം നടന്നത്. നീരാളിയെ മുഖത്തേക്ക് എടുത്തെറിഞ്ഞാണ് സീല്‍ കയാക്കറെ ആക്രമിച്ചത്. കൈല്‍ മുലിന്തര്‍ എന്ന കയാക്കര്‍ക്ക് നേരെ കൈക്വോറയിലെ സൗത്ത് ഐലന്റില്‍ വച്ചായിരുന്നു സീലിന്റെ ആക്രമണം.

View this post on Instagram

新しい @gopro #Hero7Black で衝撃映像撮れた?? 4K60fpsの安定化オンで撮ったからここまで驚いて全部撮れてた!こんな楽しいカヤックはじめて!!音声も海とかのガチャガチャ音ないし最高! @barekiwi getting octopus smashed into his face by a seal⁉️ I’ve never had such an amazing kayak everrrrr!! I am super stoked that the new @goproanz #Hero7Black captured without missing a thing although we shook so much, #hypersmooth the stabilisation managed it so well!! I made a little montage to show how good the audio came out!! No noises super clean!! Thanks to @kaikourakayaks @purenewzealand @kaikouranz @goprojp @howtodadnz @snapair for such an epic trip!! #gopro #ゴープロ #ゴープロのある生活

A post shared by ?TAIYO MASUDA? (@taiyomasuda) on

കയാക്കര്‍ തന്റെ പാഡില്‍ ഉപയോഗിച്ച് നീരാളിയെ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പമുണ്ടായിരുന്നവര്‍ ഗോപ്രോ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് സീല്‍ നീരാളിയെ കയാക്കര്‍ക്ക് നേരെ എറിഞ്ഞത്.

Top