സ്വര്‍ണം മുക്കിയ തോര്‍ത്ത്; കടത്തിന് പുതിയ വഴി, തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം മുക്കിയ തോർത്തുമായി തൃശൂർ സ്വദേശി പിടിയിൽ. ദുബൈയിൽ നിന്നെത്തിയ ഫഹദ് ആണ് പിടിയിലായത്.

സ്വർണം ദ്രാവക രൂപത്തിലാക്കി ഇതിൽ തോർത്ത് മുക്കിയെടുക്കുകയായിരുന്നു. തോർത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Top