ബാർ കോഴക്കേസില്‍ വീണ്ടും പുതിയ വഴിതിരിവുകൾ

തിരുവനന്തപുരം: ബാർ കോഴ കേസിൽ വീണ്ടും നിർണ്ണായക വെളിപ്പെടുത്തലുമായി ബിജു രമേശ്‌. ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം. ബാര്‍ കോഴ പണം വാങ്ങിയത് ഉമ്മന്‍ ചാണ്ടി അറിഞ്ഞെന്നാണ് തന്റെ ഊഹമെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബിജു രമേശ് പരാമർശം നടത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ പരുപാടിയിൽ ആണ് ബാർ കേസിലെ ഈ വിവാദ വെളിപ്പെടുത്താൽ ബിജു നടത്തിയത്.

Top