അന്താരാഷ്ട്ര സീസണില്‍ പുതിയ പരിശീലന കിറ്റ് പുറത്തിറക്കി ഇന്ത്യ

india

ന്ത്യയുടെ പുതിയ അന്താരാഷ്ട്ര സീസണില്‍ പുതിയ പരിശീലന കിറ്റുമായി ഇന്ത്യ. ബിസിസിഐയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബംഗളൂരുവില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന താരങ്ങളുടെ ചിത്രം പുറത്ത് വിട്ടത്. ഇതില്‍ പുതിയ പരിശീലന കിറ്റാണ് താരങ്ങള്‍ അണിഞ്ഞിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തോടെ ആരംഭിക്കുന്ന സീസണില്‍ ഇന്ത്യ അയര്‍ലണ്ടിലേക്കും പിന്നീട് ഇംഗ്ലണ്ടില്‍ പൂര്‍ണ്ണ പരമ്പര കളിക്കുവാനും എത്തും.

Top