പുതിയ ത്രില്ലര്‍ ചിത്രം ‘369’ ; കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

369

വാഗതനായ ജെഫിന്‍ ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് 369. ചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

ഹേമന്ദ് മേനോനും ഷഫീഖ് റഹ്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ 369 എന്ന പേര് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനത്തിന്റെ നമ്പറാണ്. മെഗാസ്റ്റാറിന്റെ കിടിലൻ കഥാപാത്രമായ ബിഗ് ബിയുടെ ഇന്‍ട്രോ രംഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

Top