new three feature in whatsap

ഐഒഎസ് ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായി മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി. വലിയ ഇമോജികള്‍, വീഡിയോ റെക്കോര്‍ഡിങ്ങ് സൂം ഇന്‍ ചെയ്യാനും, സൂം ഔട്ട് ചെയ്യാനുമുള്ള സൗകര്യം.

ഒന്നിലധികം പ്രൈവറ്റ് ചാറ്റ് ഒരേ സമയം ഡിലീറ്റ് ചെയ്യാനുള്ള അവസരം എന്നിവയാണ് പുതിയ സൗകര്യങ്ങള്‍.

ഒരു ചാറ്റില്‍ ഒരു ഇമോജി അയക്കുമ്‌ബോള്‍ അത് വലുതായി കാണാം. സൂം ഇന്‍ സൂം ഔട്ട് ചെയ്യാനായി ക്യാമറ ചലിപ്പിക്കാതെ തന്നെ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യമാണ് അടുത്തത്.

ഈ പ്രത്യേകതകള്‍ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും എത്തും.

Top