അക്ഷയ് കുമാറിന്റെ പാഡ്മാൻ ; മനോഹരമായ ഗാനം പുറത്തിറങ്ങി

Akshay kumar ,Padman

ക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാൻ’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.യശിത ശർമ്മ, ജോണിത ഗാന്ധി, യശിക സിക്ക, റാണി കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസർ മുനീറാണ് ഗാനരചയിതാവ്.

Top