നാല് ക്യാമറകളുമായി ഹോണറിന്റെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ദീപാവലിക്ക്

ന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ കുതിച്ചു ചാട്ടം കണക്കിലെടുത്ത് കമ്പനികള്‍ ദിനംപ്രതി വ്യത്യസ്ത മോഡലുകളുമായി രംഗത്തെത്തുകയാണ്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് തങ്ങളുടെ ഹോണര്‍ ബ്രാന്‍ഡിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിക്കും.

മുന്നിലും പിന്നിലുമായുള്ള നാല് ക്യാമറകളാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത എന്നാണ് ലഭ്യമായ പ്രാഥമിക വിവരം.

എന്നിരുന്നാലും, ഇതിന്റെ ഭാഗമായി കമ്പനി പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Top