ഗള്‍ഫില്‍ നിന്നു മൃതദേഹം ജന്മനാട്ടിലെത്തിക്കാന്‍ ഇനി പുതിയ നിബന്ധന

deadbody

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന.

മൃതദേഹം അയക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Top