വ്യത്യസ്‌ത കഥയുമായി രാജ്കുമാർ റാവു ചിത്രം മെന്റൽ ഹൈ ക്യാ ; പുതിയ പോസ്റ്റർ

Rajkummar Rao

രാജ്കുമാർ റാവു നായകനാകുന്ന പുതിയ ചിത്രമാണ് മെന്റൽ ഹൈ ക്യാ. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. കങ്കണ റണാവത്താണ് മെന്റൽ ഹൈ ക്യായിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രകാശ് കോവ്ലമുദി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ശോഭ കപൂർ, ഏക്ത കപൂർ, ഷൈലേഷ് ആർ സിംഗ് എന്നിവരാണ്. ബാലാജി പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഇത്.

Top