സിഖ് പോരാളിയുടെ വേഷത്തിൽ ദിൽജിത് ദോസജൻ ; രംഗ്റൂട്ടിന്റെ പുതിയ പോസ്റ്റർ കാണാം

Diljit-Dosanjh's

ദിൽജിത് ദോസജൻ നായകനാകുന്ന പുതിയ ചിത്രം സജ്ജൻ സിംഗ് രംഗ്റൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒന്നാം ലോക മഹായുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് സജ്ജൻ സിംഗ് രംഗ്റൂട്ട്.

യുദ്ധ സമയത്തെ സിഖ്കാരുടെ കഥയ പറയുന്ന ചിത്രത്തിൽ സുനന്ദ ശർമ്മയാണ് നായിക. പങ്കജ് ബത്ര ഒരുക്കുന്ന ചിത്രം മാർച്ച് 23 ന് റിലീസ് ചെയ്യും.

Top