ന്യൂ ഓര്‍ലിയന്‍സില്‍ വെടിവയ്പ്പ് ; 11 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

ന്യൂ ഓര്‍ലിയന്‍സ് : അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ഉണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് വെടിവയ്പ്പില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല.

Top