പുതിയ നോക്കിയ 5 സ്മാര്‍ട്ട് ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു

ജൂണില്‍ നോക്കിയ പുറത്തിറത്തിറക്കിയ നോക്കിയ 5 സ്മാര്‍ട്ട് ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു.

നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. 12899 രൂപ വിലയുള്ള നോക്കിയ 5 ഇപ്പോള്‍ ഓഫ്‌ലൈന്‍ മാര്‍ക്കറ്റിലും എത്തിയിട്ടുണ്ട്.

ചൈനീസ് വിപണിയില്‍ വലിയ സ്വീകാര്യതയാണ് നോക്കിയ 6 ന് ലഭിച്ചത്.

Top