മാസ്റ്റര്‍ ചേതന്‍ ചിത്രം ‘സുഖമാണോ ദാവീദേ’ ; ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം

പ്പിക്ക് ശേഷം മാസ്റ്റര്‍ ചേതന്‍ കിടിലന്‍ പ്രകടനവുമായി എത്തുന്ന ചിത്രമാണ് സുഖമാണോ ദാവീദേ.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

അനുപ് ചന്ദ്രനും , രാജാമോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ടോമി കിരിയാന്തനാണ്.

സംഭാഷണവും , തിരക്കഥയും നിർവഹിച്ചിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്.

Top