പത്തനംതിട്ട പിടിക്കാൻ പുതിയ കരുനീക്കം

2019 -ൽ നിന്നും വിഭിന്നമായി കൂടുതൽ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് ഇത്തവണ പത്തനംതിട്ട ലോകസഭ മണ്ഡലം പോകുന്നത്. ശബരിമല വിവാദമില്ലാത്ത കാലത്തെ ഈ തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോട് കൂടിയാണ് ഇടതുപക്ഷം സമീപിക്കുന്നത്.(വീഡിയോ കാണുക)

Top