‘തറവാടി’ മാതൃക ഇനി കോൺഗ്രസ്സിലേക്കും . . .

കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് കെ.സി വേണുഗോപാലിനു പിന്നാലെ രമേശ് ചെന്നിത്തല കൂടി വരുന്നതോടെ, മുഖ്യമന്ത്രി കസേരയ്ക്കായുള്ള നേതാക്കളുടെ പോരാട്ടവും കടുക്കും. ഒപ്പം തരൂർ വന്നാലും മുരളീധരൻ വന്നാലും മേധാവിത്വം നായർ സമുദായത്തിനു തന്നെ ആയിരിക്കും (വീഡിയോ കാണുക)

Top