new KPCC president must be a secular mi shanavas mp

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന്‍ ഉറച്ച മതേതര മുഖമുള്ളയാളായിരിക്കണമെന്ന് എം ഐ ഷാനവാസ് എം പി.

തിരഞ്ഞെടുപ്പു വെല്ലുവിളികള്‍ അതിജീവിച്ചയാളായിരിക്കണം പുതിയ പ്രസിഡന്റ്. പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ കെപിസിസി എക്‌സിക്യൂട്ടീവ് പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top