പുതിയ ഐപ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ച് ഒഖീനാവ

പുതിയ ഐപ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ച് ഒഖീനാവ. സ്‌കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. 1.15 ലക്ഷം രൂപയാണ് കമ്പനി ഇന്റലിജന്റ് സ്‌കൂട്ടറെന്ന് വിശേഷിപ്പിക്കുന്ന ഐ പ്രെയിസിന് വില നിശ്ചയിച്ചിരിക്കുന്നത്

കഴിഞ്ഞ പതിനഞ്ചു ദിവസം കൊണ്ട് നാനൂറ്റിയമ്പതോളം പേരാണ് പുതിയ സ്‌കൂട്ടര്‍ ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഒഖീനാവ വെളിപ്പെടുത്തി. ആദ്യ ബാച്ചില്‍ അഞ്ഞൂറ് യൂണിറ്റുകള്‍ മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ.

Top