ജി.എസ്.ടി ഇളവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും ; ഗൃഹോപകരണങ്ങളുടെ വില കുറയും

തിരുവനന്തപുരം : ചരക്ക് സേവന നികുതി 28ല്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ചെറിയ സ്‌ക്രീന്‍ ടെലിവിഷനുകള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ വിവിധയിനം ഗൃഹോപകരണങ്ങളുടെ വില കുറയും. ഇതോടെ, ഇത്തവണ ഓണക്കാല വില്‍പ്പന കഴിഞ്ഞ ഓണക്കാലത്തെക്കാള്‍ 25 ശതമാനം വരെ കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ജി.എസ്.ടി കൗണ്‍സിലാണ് നികുതി കുറയ്ക്കാനുളള തീരുമാനമെടുത്തത്.

Top