New Google Doodle Marks New Year’s Eve

പുതുവര്‍ഷത്തെ വരവേറ്റ് ഗൂഗിള്‍ ഡൂഡിലും .2016 നെ വരവേറ്റുകൊണ്ടുള്ള ആനിമേഷനാണ് ഒരുക്കിയിരിക്കുന്നത് 2016 എന്ന് എഴുതിയിരിക്കുന്ന മുട്ട വിരിയുന്നതും കാത്ത് അഞ്ച് പക്ഷികള്‍ മരക്കൊമ്പില്‍ ഇരിക്കുന്നതാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും വലത്തേ അറ്റത്തിരിക്കുന്ന പക്ഷി ഇടയ്ക്കിടെ മുട്ട വിരിയാറായോ എന്ന് സമയവും നോക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും പുതുവര്‍ഷത്തെ വരവേറ്റ് ഗൂഗിള്‍ ആനിമേറ്റഡും അല്ലാത്തതുമായ ഡൂഡില്‍ അവതരിപ്പിച്ചിരുന്നു.

Top