ആലിയ ഭട്ട്, വിക്കി കൗശൽ ചിത്രം ‘റാസി ‘ ഉടൻ പ്രദർശനത്തിനെത്തും

Alia Bhatt

ലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘റാസി ‘ ഉടൻ പ്രദർശനത്തിനെത്തും. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ആലിയ ഭട്ടും വിക്കിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നത് മേഘ്ന ഗുൽസാർ ആണ്.പാക്കിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2018 മേയ് 11ന് റാസി പ്രദർശനത്തിനെത്തും.

Top