ബിഎംഡബ്ല്യു ഏഴാംതലമുറ 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ ; വില 41.40 ലക്ഷം

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഏഴാംതലമുറ 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍മോഡലില്‍നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ 3 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

41.40 – 47.90 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Top