ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലെ കൈലാഷ് ബില്‍ഡിംഗില്‍ തീപിടിത്തം

blast

ന്യൂഡല്‍ഹി: തലസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലെ കൈലാഷ് ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. തീപിടിത്തത്തിനുള്ള കാരണം എന്താണെന്നത് വ്യക്തമല്ല.

Top