ഡല്‍ഹിയിലെ സന്‍സദ്മാര്‍ഗിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തലസ്ഥാനത്തെ സന്‍സദ്മാര്‍ഗിലുള്ള കെട്ടിടത്തിലാണ് തിപിടുത്തമുണ്ടായിരിക്കുന്നത്.

ഇവിടുത്തെ എസ്ബിഐ കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നത്. തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. 2ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Top