സൗദിയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് തെലുങ്കാന സ്വദേശി മരണപ്പെട്ടു

death

ന്യൂഡല്‍ഹി: സൗദിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലുങ്കാന സ്വദേശി വിമാനത്തില്‍ വെച്ചു മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി.

ഷംഷാബാദില്‍ നിന്നു പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സിന്റെ 90206 വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമായിട്ടില്ല.

Top