പൊന്നാപുരം കോട്ടയിൽ പുതിയ വെല്ലുവിളി ഉടൻ ?

പൊന്നാനിയിലെ ഇടതുപക്ഷ വിജയത്തിനു പിന്നിൽ, ചില കണക്ക് തീർക്കൽ കൂടിയുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരായ ആരോപണങ്ങൾക്കെതിരായ മറുപടി കൂടിയാണ്, പി. നന്ദകുമാറിൻ്റെ ഈ തിളക്കമാർന്ന വിജയം. പ്രചരണം നയിച്ച ശ്രീരാമകൃഷ്ണനും, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുമാണ് ഇതിൻ്റെ ക്രഡിറ്റ്.(വീഡിയോ കാണുക)

Top