പ്രേക്ഷക ശ്രദ്ധ നേടി നേട്രികണ്ണിന്റെ ടീസർ

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആവേശമായി നയൻ‌താര ചിത്രം നേട്രി കണ്ണിന്റെ ടീസർ. രാവിലെ പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയിൽ നയൻ‌താരക്ക് പുറമെ അജ്മൽ അമീർ, മണികണ്ഠൻ, ശരൺ തുടങ്ങിയവരുംപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ കാഴ്ച ശക്തി ഇല്ലാത്ത കഥാപാത്രമയാണ് നയൻസ് എത്തുന്നത്.

Top