ഇന്ത്യയിൽ കൂടുതൽ ശക്തമായി നെറ്റ്ഫ്ലിക്സ്

Netflix1

ന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായെന്ന് നെറ്റ്ഫ്ലിക്സ്. ഇന്ത്യയിൽ സ്വാധീനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജിയോയുമായി ചേർന്നാണ് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് പ്രവർത്തനം ആരംഭിച്ചത്.

ജിയോയുമായി ചേർന്നത്തോടെ രാജ്യത്തെ പൈഡ് കസ്റ്റമേഴ്സിന്റെ എണ്ണം 46 ലക്ഷത്തിലേക്ക് എത്തിയെന്നാണ് കണക്കുകൾ. ഒരു ഉപഭോക്താവിൽ നിന്നും ശരാശരി അഞ്ചു ഡോളർ ഇന്ത്യയിൽ നിന്നും നെറ്റ്ഫ്ലൈക്‌സിന് വരുമാനം ലഭിക്കുന്നുണ്ട്.

Top