ഇന്ത്യയിൽ പുതിയ താത്കാലിക ഓഫറുമായി നെറ്റ്ഫ്ലിക്സ്

Netflix1

ന്ത്യയിൽ പുതിയ ഓഫിറുമായി നെറ്റ്ഫ്ലിക്സ്. രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി ഇന്ത്യയിൽ സ്ട്രീം ചെയ്യും. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാ​ഗമായിയാണ് ഈ ഓഫർ.  ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കിൽ സന്ദർശിച്ച ശേഷം സൈനപ്പ് ചെയ്യാം.

നിങ്ങളുടെ ആൻഡ്രോയിഡ്/ഐഒഎസ് ഫോൺ, സ്മാർട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തിൽ വേണമെങ്കിലും നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യാവുന്നതാണ്. സ്ട്രീംഫെസ്റ്റ് കാലയളവിൽ നിങ്ങളുടെ പേയ്മെന്റ് വിവരങ്ങളായ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വിവരങ്ങളൊന്നും ഇതിനു വേണ്ടി നൽകേണ്ടതില്ല.

Top