നെറ്റ്ഫ്‌ളിക്‌സിൽ പുതിയ 24 സിനിമകളും സീരീസും എത്തുന്നു

Netflix1

നെറ്റ്ഫ്ളിക്സ് 24 പുതിയ സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേര്‍ക്കുന്നു.പ്രേക്ഷകര്‍ കാത്തിരുന്ന എലൈറ്റിന്റെ അഞ്ചാം സീസണ്‍ ഈ മാസം നെറ്റ്ഫ്ളിക്സില്‍ എത്തും. ഏപ്രില്‍ 8നാണ് സീരീസ് നെറ്റ്ഫ്ളിക്സിലെത്തുന്നത്. മെറ്റല്‍ ലോര്‍ഡ്സ് എന്ന സിനിമയും ഇതേ ദിവസം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ഗ്രീന്‍ എഗ്സ് ആന്റ് ഹാം സീസണ്‍ 2, ഗ്രാന്‍ മദേഴ്സ് ക്ലബ് സീസണ്‍ 1, ദി അള്‍ട്ടിമേറ്റം സീസണ്‍ -1 എന്നിവയും നെറ്റ്ഫ്ളിക്സ് ഉപയോക്താക്കളുടെ സ്‌ക്രീനിലെത്തുന്നു.

 

Top