നെസ്ലെ മില്‍ക്കിബാറിന്റെ മില്‍ക്കി ബാര്‍ മൂഷ കൊക്കോ ക്രിസ്പീസ് വിപണിയില്‍

കൊച്ചി: നെസ്ലെ മില്‍ക്കിബാറിന്റെ ഏറ്റവും പുതിയ ഉത്പന്നമായ മില്‍ക്കിബാര്‍ മൂഷ കൊക്കോ ക്രിസ്പീസ് വിപണിയിലെത്തിച്ചു. ക്രീം മില്‍ക്കിബാറില്‍ ക്രിസ്പി കൊക്കോ ബോളുകള്‍ ചേര്‍ത്ത ഉത്പന്നമാണിത്. കേരളത്തിലുടനീളമുള്ള സ്റ്റോറുകളിലും ഓണ്‍ലൈനിലും മില്‍ക്കിബാര്‍ മൂഷ കൊക്കോ ക്രിസ്പീസ് ലഭ്യമാണ്. വില 45 രൂപ.

Top