നേപ്പാളില്‍ കുടുങ്ങിയ 104 ഇന്ത്യന്‍ മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

PILGRIMS

കാഠ്മണ്ഡു: നേപ്പാളില്‍ കുടുങ്ങിയ 104 കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. 104 ഇന്ത്യക്കാരെയാണ് സിമികോട്ടിലെ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. ഏഴ് വിമാനങ്ങളിലായാണ് ഇവരെ മാറ്റിയത്.

Top