തിരുവമ്പാടിയില്‍ അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

കോഴിക്കോട്: തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലില്‍ തൊടിക മോഹന്‍ദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top