നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം

jail

നെടുങ്കണ്ടം: നെടുങ്കണ്ടം തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ച കേസിലാണ് ശാലിനി, മഞ്ജു എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസും രാജ്കുമാര്‍ കൊലപാത കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇന്ന് ഇരു പ്രതികളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

Top