നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല്‍പതുലക്ഷത്തിന്റെ സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

നാല്‍പതുലക്ഷം വിലമതിക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്.

ഇതിനെ തുടര്‍ന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top