നെടുമ്പാശ്ശേരി വിമാനത്താവള മേഖലയില്‍ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള മേഖലയില്‍ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ഈ നടപടിയെടുത്തത്.

മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയതായി സിയാല്‍ അറിയിച്ചു. വിമാനത്താവളത്തോട് തൊട്ടുചേര്‍ന്നുള്ള ചെങ്ങല്‍ത്തോട് ഉള്‍പ്പെടെ മേഖലയിലെ തോടുകളും തെക്കോട്ട് 15 കിലോമീറ്റര്‍ വരെയുള്ള ചാലുകളും സിയാല്‍ വൃത്തിയാക്കുന്നുണ്ട്.

Top