നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു ; വിദേശ പൗരന്‍ കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു വെടിയുണ്ടകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു വിദേശ പൗരനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ മൂന്നംഗ കുടുംബത്തിന്റെ ബാഗേജില്‍നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

Top