നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു ; ഒരാള്‍ അറസ്റ്റില്‍

arrest

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി ഒരാള്‍ പിടിയില്‍. പുനലൂര്‍ സ്വദേശി ബിജു തോമസിന്റെ ബാഗില്‍ നിന്നാണ് അഞ്ച് ബുള്ളറ്റുകള്‍ പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

Top