25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടി; ഒരാള്‍ പിടിയില്‍

arrest

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടി.

ടൈഗര്‍ എയര്‍വെയ്‌സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടികൂടിയിരിക്കുന്നത്. ഇയാള്‍ തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശിയാണെന്നാണ് സൂചന.

Top