കൊച്ചി വിമാനത്താവളത്തില്‍ 274 ഗ്രാം സ്വര്‍ണം പിടികൂടി

gold

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ 274 ഗ്രാം അനധികൃത സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. അര്‍ധരാത്രി 12 ഓടെ മസ്‌ക്കറ്റില്‍ നിന്നു കൊച്ചിയിലെത്തിയ കോഴിക്കോട് മലരുകാച്ചിപ്പറമ്പ് കറുത്തേടത്ത് വീട്ടില്‍ ജെറീസ് ആണ് പിടിയിലായത്. പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

Top