മൂന്ന് ദിവസം കൊണ്ട് നാല് കോടിക്കടുത്ത് കാഴ്ചക്കാർ, ‘ലിയോ’ ടൈറ്റിൽ ടീസർ തന്നെ ചരിത്രമായി !

ളപതി വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ‘വിക്രം’ സിനമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ട ചിത്രമാണ് ‘ബ്ലഡി സ്വീറ്റ് ലിയോ’. മൂന്നാം തിയ്യതി വൈകീട്ട് പുറത്തിറങ്ങിയ ടൈറ്റില്‍ ടീസർ ഇതിനോടകം നാല് കോടി കാഴ്ചക്കാരെ സ്വന്തമാക്കി(വീഡിയോ കാണുക).

Top